കേരളത്തില്‍ താമരവിരിഞ്ഞു; ഒ രാജഗോപാല്‍ നേമം പിടിച്ചെടുത്തു

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഇനി ബിജെപിയും. നേമതത് ഒ രാജഗോപാലിലൂടെ താമര വിരിയിച്ച് എന്‍എഡിഎ കരുത്ത് തെളിയിച്ചു.

കടുത്ത മത്സരം നടന്ന മിക്ക മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top