മോളെ ഇത് ഇന്ത്യയാ അന്റെ പാകിസ്ഥാൻ മുദ്രാവാക്യം ഇവിടെ വേവില്ല!!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഹൈദരാബാദ് എം.പിയായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പെൺകുട്ടിയുടെ പാക് അനുകൂല മുദ്രാവാക്യം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ആൾക്കൂട്ടത്തിനിടെയിൽ നിന്ന് പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും പെൺകുട്ടി വേദിയിലെത്തുകയായിരുന്നു.

Top