പൗരത്വ നിയമ ഭേദഗതി നിയമം 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി..പ്രതിഷേധവും ഉയരുന്നു.സർക്കാർ പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി
March 11, 2024 10:14 pm

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതായി പ്രഖ്യാപിച്ച് നരേന്ദ്ര,,,

സിഎഎ കേന്ദ്രം വിട്ടു കളഞ്ഞിട്ടില്ല;കോവിഡ് വാക്‌സിനേഷനുശേഷം പൗരത്വ ഭേദഗതി നിയമം: അമിത്ഷാ.
February 12, 2021 8:05 am

കൊല്‍ക്കത്ത: വീണ്ടും പൗരത്വ ഭേദഗതി നിയമാം നടപ്പിലാക്കുന്ന വിഷയം സജീവമാക്കാൻ ബിജെപി . കോവിഡ് വാക്‌സിനേഷനുശേഷം സി.എ.എ. പ്രകാരം അഭയാര്‍ഥികള്‍ക്ക്,,,

ഒടുവിൽ ഷെഹിന്‍ബാഗ് ശവമായി !!സമരത്തിനിപ്പോൾ പത്തുപേർ പോലും ഇല്ല…
March 6, 2020 3:36 pm

ഷെഹീന്‍ ബാഗ് സമരത്തെപ്പറ്റി പുതുവസന്തം, മുല്ലപ്പൂ വിപ്ലവം എന്നുവേണ്ട തീയാളി എന്നൊക്കയാണ് മാധ്യമങ്ങള്‍ തളളി മറിച്ചത്. പ്രേക്ഷകര്‍ അക്ഷരം ശ്രദ്ധിച്ചുകേള്‍ക്കണം,,,

കോൺഗ്രസ് അനാഥമായി !ദില്ലി കത്തുമ്പോൾ രാഹുല്‍ ഗാന്ധി എവിടെ?
February 27, 2020 3:54 pm

ദില്ലി:കോൺഗ്രസ് ഇന്ത്യയിൽ അവസാനിക്കുന്നു .ആകെ പ്രത്യക്ഷയായ രാഹുലും കാലം വിട്ടുപോയിരിക്കയാണ് .ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ,,,

ഡൽഹി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി.
February 27, 2020 4:58 am

ന്യുഡൽഹി : ദില്ലി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറിന് സ്ഥലം മാറ്റം. സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. കലാപത്തില്‍,,,

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​ര​ണം 18 ആ​യി.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ബൈ​ക്കി​ലും വാ​നി​ലും;ആം​ബു​ല​ന്‍​സു​ക​ളും തടഞ്ഞു.പോ​ലീ​സു​കാ​ര​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ർ​ക്ക്
February 26, 2020 1:18 pm

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ലി​ക​ളും പ്ര​തി​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. 55,,,

വീണ്ടും വിവാദ പ്രസ്താവനയുമായി കപില്‍ മിശ്ര!!കുറ്റബോധമില്ല!!രണ്ടാം ഷഹീന്‍ ബാഗ് ഉണ്ടാവില്ലെന്ന് ഉറപ്പായി.
February 26, 2020 1:04 pm

ദില്ലി: ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായി എന്ന വിവാദ പ്രസ്താവനയുമായി മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍,,,

കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട:അക്രമികള്‍ക്കെതിരെ നടപടിയെടുക്കുക.ഡൽഹി പൊലീസ് കമ്മിഷണർക്ക് ഹെെക്കോടതിയുടെ നോട്ടീസ്
February 26, 2020 12:50 pm

ന്യൂഡൽഹി: പൗരത്വ നിയമത്തിന്‍റെ പേരില്‍ വടക്കു കിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരണം 17 ആയി. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍,,,

വാക്കുകള്‍കൊണ്ട് തീ തുപ്പുന്ന ബിജെപി നേതാവ്,ഡല്‍ഹിയുടെ ബാല്‍താക്കറെ എന്ന് അറിയപ്പെടുന്ന കപില്‍ മിശ്ര
February 25, 2020 9:35 pm

ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍,,,

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി !സിഎഎ നടപ്പാക്കണമെന്ന് ദിഗ്വിജയ് സിംഗിന്‍റെ സഹോദരന്‍.കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക്
February 24, 2020 1:43 pm

ന്യുഡൽഹി:കോൺഗ്രസിന് കനത്ത പ്രഹരം നൽകിക്കൊണ്ട് പൗരത്വ നിയമത്തെ കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്‍റെ,,,

മോളെ ഇത് ഇന്ത്യയാ അന്റെ പാകിസ്ഥാൻ മുദ്രാവാക്യം ഇവിടെ വേവില്ല!!
February 21, 2020 10:25 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഹൈദരാബാദ് എം.പിയായ,,,

പ്രതിഷേധങ്ങൾ പാകിസ്താനുവേണ്ടിയോ ? സിഎഎ പ്രതിഷേധത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുഴക്കി യുവതി.
February 20, 2020 11:28 pm

ബെംഗളൂരു: ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ സ്‌റ്റേജില്‍ വിദ്യാര്‍ഥിനി പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. എഐഎംഐഎം നേതാവ്,,,

Page 1 of 61 2 3 6
Top