ഒടുവിൽ ഷെഹിന്‍ബാഗ് ശവമായി !!സമരത്തിനിപ്പോൾ പത്തുപേർ പോലും ഇല്ല…

ഷെഹീന്‍ ബാഗ് സമരത്തെപ്പറ്റി പുതുവസന്തം, മുല്ലപ്പൂ വിപ്ലവം എന്നുവേണ്ട തീയാളി എന്നൊക്കയാണ് മാധ്യമങ്ങള്‍ തളളി മറിച്ചത്. പ്രേക്ഷകര്‍ അക്ഷരം ശ്രദ്ധിച്ചുകേള്‍ക്കണം എന്ന് അപേക്ഷിക്കുന്നു എന്നൊക്കെ നമ്മുടെ മലയാള മാധ്യമങ്ങള്‍ തള്ളി മറിച്ച ഷെഹിന്‍ബാഗില്‍ ഇപ്പോള്‍ പത്ത് പേര്‍ പോലും തികച്ചുണ്ടായിരുന്നില്ല എന്നതാണ് ദേശീയ മാധ്യമങ്ങളായ റിപബ്ളിക്ക് ടി വി. ടൈംസ്് നൗ , ഇന്ത്യ ടുഡേ, സീ ന്യൂസ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തത്.

#ShaheenBaghEmpty trends on Twitter: India TV’s Ground Report from Bhopal, Jaipur and LucknowDelhi’s Shaheen Bagh area has been the hotspot for anti-CAA protests. Meanwhile, ‘#ShaheenBaghEmpty’ was seen trending on Twitter on Friday after which journalists from India TV paid a visit to the venue and spoke to the locals

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top