Connect with us

Entertainment

അവര്‍ എന്നെ ചതിച്ചു; വെളിപ്പെടുത്തലുമായി മിസ് ഇന്ത്യ റണ്ണറപ്പ് പാര്‍വതി ഓമനക്കുട്ടന്‍

Published

on

നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്ന് മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്റെ വെളിപ്പെടുത്തല്‍. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യം പറഞ്ഞത്.

തന്റെ ആദ്യ മലയാളചിത്രമായിരുന്നു ‘കെ.ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു.

എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ സിനിമാചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്.

അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത് പൂര്‍ത്തിയാക്കിയതെന്നും, ഇത് പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി പറഞ്ഞു.

Advertisement
Kerala8 mins ago

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ഇറങ്ങിയ ലൈഫ് ഗാര്‍ഡിനെ കാണാതായി; തെരച്ചില്‍ തുടരുന്നു

Kerala20 mins ago

കെവിന്‍ വധം; കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി ഇന്ന് വിധി പറയും

Kerala58 mins ago

തുഷാറിന്‍റെ അറസ്റ്റ് മകനെ കെണിയില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി

Featured1 hour ago

ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

mainnews2 hours ago

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരം അറസ്റ്റില്‍

Crime7 hours ago

ലൈംഗിക പീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് കനത്ത തിരിച്ചടി!! അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. കര്‍ദിനാള്‍ ജയിലില്‍ തുടരും…

Crime7 hours ago

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകി കബളിപ്പിച്ചുവെന്ന് കേസ്

Kerala7 hours ago

കോൺഗ്രസിൽ അടപടലം അടി !തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ.തിരഞ്ഞെടുപ്പിൽ വിജയിച്ചത് കുറ്റമല്ല ; ഒരാൾ ഒരു പദവി അംഗീകരിക്കില്ലെന്ന്‌ കൊടിക്കുന്നിൽ സുരേഷ്

Crime12 hours ago

അഴിമതി,പി.ചിദംബരം അറസ്റ്റില്‍…

mainnews13 hours ago

നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald