പർദ്ദ വിവാദം , കെട്ടി ചമച്ചത് .കേരളത്തിൽ താലിബാനിസം പടരുമ്പോൾ..! അന്ന് ജോസഫ് മാഷ് ഇനി പർദ്ദയ്ക്ക് വേണോ രക്ത സാക്ഷി !

കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമംങ്ങൾ ഏറെ ചർച്ച ചെയ്ത വിഷയമാണ് നാം കണ്ടത്. ഓച്ചിറയിലെ പർദ്ദ വിവാദം. ഒരു അമ്മയും മകനും ലോക് ഡൌൺ നിയന്ത്രണം ഉള്ള ദിവസം മകളെ കൂട്ടാൻ കാറിൽ യാത്ര ചെയ്യുകയും പോലീസ് അവരെ തടഞ്ഞു.

മുസ്ലിം മതക്കാരായ ഈ കുടുംബത്തെ തടയാൻ കാരണം തങ്ങളുടെ വസ്ത്രം നോക്കിയാണ് എന്നാണ് പ്രധാനമായ ആരോപണം. ഓച്ചിറയിലെ എസ് എച്ച് ഓ വിനോദ് ആണ് തടഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ആരോപണം പലരും എതിർക്കുകയും ഏറ്റടുക്കുകയും ചെയ്തിട്ടുണ്ട് … സത്യത്തതിൽ എന്താണ് സംഭവിച്ചത്.. ഇതിന്റെ മറുമുഖം എന്താണ് ?

 

Top