കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയം കത്തിനശിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയം കത്തിച്ചനിലയില്‍. അഞ്ചരക്കണ്ടി ചാമ്പാടിനടുത്ത് പടുവിലായിലെ വിവേകാനന്ദ സാംസ്‌ക്കാരികകേന്ദ്രത്തിന്റെ രണ്ടുനിലകെട്ടിടമാണ് അഗ്നിക്കിരയാക്കിയത്.

സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു. ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top