റഷ്യ നാളെ യുക്രൈനെ ആക്രമിക്കും !!! ഭീതിയില്‍ ലോകരാഷ്ട്രങ്ങള്‍

ലോകരാഷ്ട്രങ്ങളെ ആകാംഷയുടേയും ഭീതിയുടേയും മുള്‍മുനയിലാക്കിയിരിക്കുകയാണ് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.

യുക്രൈന്‍ -റഷ്യ സംഘര്‍ഷത്തില്‍ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെയാണ് റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കുമെന്ന് അറിയിച്ച് പ്രസിഡന്റ് രംഗത്ത് വന്നത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top