കൊച്ചി:സംഘപരിവാർ ആഹ്വാനം ഭക്തർ അനുസരിച്ചുവന്നതിന് തെളിവ് . ശബരിമല വരുമാനത്തിൽ വൻ ഇടിവുണ്ടായിരിക്കയാണ്.വരുമാനം കുത്തനെ ഇടിഞ്ഞതിൽ ഞെട്ടിത്തരിച്ചിരിക്കയാണ് ദേവസ്വം ബോർഡ്.യുവതീ പ്രവേശം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശബരിമലയിലെ നടവരവ് കുറഞ്ഞത് വലിയ ചര്‍ച്ചയായി. വരുമാനക്കുറവിന്‍റെ കാരണത്തെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വലിയ വാക്പോരും തുടരുകയാണ്.


