ഭക്തരെ മാറ്റുന്നു; ശബരിമലയില്‍ ശുദ്ധികലശം, നട അടച്ചു

സന്നിധാനം: യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിന്നും ഭക്തരെ മാറ്റുന്നു. സന്നിധാനത്ത് ശുദ്ധികലശം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തന്ത്രിയുടെ പ്രതികരണം ഇതുവരെയും ലഭ്യമായിട്ടില്ല. മേല്‍ശാന്തി നട അടച്ച് തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

Top