ശബരിമല ക്ഷേത്രത്തിൽ യുവതീ പ്രവേശനത്തിന് തടസമില്ലെന്ന് ജസ്റ്റിസ് ബി രാമകൃഷ്ണ ഗവായി.ശബരിമല ക്ഷേത്ര ഭരണം സംബന്ധിച്ച പന്തളം കൊട്ടാരത്തിന്റെ ഹർജിയാണ് ഇന്ന് സുപ്രീംകോടതി ബെഞ്ച് മുൻപാകെ എത്തിയത്. ശബരിമല വിഷയത്തിൽ സർക്കാരിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ബി രാമകൃഷ്ണ ഗവായി വ്യക്തമാക്കി. യുവതികൾക്ക് പ്രവേശനം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസ് ദീപക മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി നിലനിൽക്കുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: activists sabarimala, bjp on sabarimala, No Stay to women entry sabarimala, sabarimala supreme court, sabarimala women entry, women entry sabarimala