മുംബൈ: സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശിച്ച് ശിവസേന രംഗത്ത് മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്തിൽ ആകാൻ സാധ്യത . ശിവസേനയാണ് രാഹുലിനെ വിമർശിച്ച് രംഗത്തെത്തിയത്.ഗാന്ധിയേയും നെഹ്റുവിനേയും പോലെ സവർക്കറെയും ബഹുമാനിക്കണം. സവർക്കറെ അപമാനിക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയില്‍ മാത്രമല്ല രാജ്യം മുഴുവന്‍ ആരാധിക്കുന്ന വ്യക്തയാണ് വീര്‍ സവര്‍ക്കര്‍. രാഷ്ട്രത്തിന് അഭിമാനമാണ് സവര്‍ക്കറെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.നെഹ്റുവിനെയും ഗാന്ധിജിയെയും പോലെ രാഷ്ട്രത്തിനായി ജീവന് ബലിയര്‍പ്പിച്ച വ്യക്തിയാണ് സവര്‍ക്കര്‍. അത്തരത്തിലുള്ള എല്ലാവരെയും ബഹുമാനിക്കണം. അതില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കറെന്നല്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. തന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും രാംലീല മൈതാനിയിൽ പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ശിവസേന രംഗത്തെത്തിയത്.