സിസ്റ്റർ ലൂസി ഞെട്ടിക്കും !സഭയുടെ അടിത്തറ പിളരും.വ്യഭിചാരികളായ വൈദികരുടെയും കന്യാസ്ത്രീകളുടെയും പേരുകൾ പുറത്ത് വരും !!ഭയത്തോടെ വൈദികരും കന്യാസ്ത്രീകളും.

പീഡനക്കേസ് പ്രതിയായ ജലന്ധര്‍ ബിഷപ്പിനെതിരേ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയതിനാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നു സിസ്റ്റര്‍ ലൂസി കളപ്പുര യെ പുറത്താക്കുന്നത് എന്നതാണ് ആരോപണം അതേസമയം ഡിസി ബുക്സ് പുറത്തിറക്കിയ ലൂസി കളപ്പുരയുടെ ‘കര്‍ത്താവിന്റെ നാമത്തില്‍’ ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍ എന്ന ആത്മകഥയിലാണ് ചില സന്നാസി മഠങ്ങളെയും ഏതാനും വൈദികരെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.

Top