സഭയെ തകർക്കാൻ കന്യാസ്ത്രീ. ഫ്രാങ്കോ വിശുദ്ധൻ.ഏഷ്യാനെറ്റും മാധ്യമങ്ങളും പോലീസും അജണ്ട സെറ്റ് ചെയ്തത് .ജലന്ധർ വിഷയത്തിൽ കന്യാസ്ത്രീയെ ആക്ഷേപിച്ചും ഏഷ്യാനെറ്റിനും വിനുവിനും എതിരെ ആരോപണം ഉന്നയിച്ചും തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂർ :സഭയെ തകർക്കാൻ കന്യാസ്ത്രീ. ഫ്രാങ്കോ വിശുദ്ധൻ.കേസ് ഏഷ്യാനെറ്റും മാധ്യമങ്ങളും പോലീസും അജണ്ട സെറ്റ് ചെയ്തത് .ജലന്ധർ വിഷയത്തിൽ കന്യാസ്ത്രീയെ ആക്ഷേപിച്ചും ഏഷ്യാനെറ്റിനും വിനുവിനും എതിരെ ആരോപണം ഉന്നയിച്ചും തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ വീഡിയോ .ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക സഭയുടെ നിലപാട് എന്ത്? മെത്രാന്‍മാര്‍ സഭയില്‍ മൌനം പാലിക്കുന്നുവെന്ന ആരോപണത്തിന് പിന്നിലുള്ള സത്യമെന്ത്? സഭ നിശ്ബദത തുടരുകയാണോ? എന്നതിനൊക്കെയുള്ള ചോദ്യത്തിന്  മറുപടിയുമായി മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സംസാരിക്കുന്ന വീഡിയോയിൽ കന്യാസ്ത്രീയെ കുറ്റക്കാരിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു .

ബലാൽസംഗം ചെയ്തു വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്തു കിടക്കുന്ന ഫ്രാങ്കോ നിഷ്കളങ്കൻ എന്നും ജോസഫ് പാംപ്ലാനിപറയുന്നു .അപമാനിക്കുന്നതുമായ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾക്ക് എതിരെ ഉയരുന്നുണ്ട് .കന്യാസ്ത്രീ ഇരയെ സമ്മർദ്ധത്തിലാക്കി കേസ് അട്ടിമറിക്കാനാണെന്നും ആരോപണം ഉയരുന്നുണ്ട്

Top