പിണറായി സർക്കാർ കൂടുതൽ കുടുക്കിൽ!.സരിത്തും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഫോണിലൂടെ ബന്ധപ്പെട്ടത് 14 തവണ

കൊച്ചി : കേരളം സർക്കാരിനെ കൂടുതൽ സമ്മർദ്ധത്തിലാക്കിക്കൊണ്ട് പുതിയ വെളിപ്പെടുത്തിട്ടാൽ റിപ്പോർട്ട് . സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുന്ന തെളിവുകൾ പുറത്തായിരിക്കയാണ് . ശിവശങ്കറും സ്വർണ്ണക്കടത്തിലെ പ്രധാന പ്രതിയായ സരിത്തും തമ്മൽ 14 തവണ ഫോണിൽ ബന്ധപ്പെട്ടു. 9 തവണ സരിത്ത് ശിവശങ്കറിനെയും 5 തവണ തിരിച്ചും വിളിച്ചിട്ടുണ്ട്.

അതേസമയം, അന്വേഷണം യുഎഇ കോൺസുലേറ്റിലെ മലയാളിയായ ഡ്രൈവറിലേക്കും നീങ്ങുകയാണ്. സരിത്തിന്റെ കോൾ ലിസ്റ്റിൽ ഇയാളുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് ഡ്രൈവറുടെ അറിവോടെയാണ് നടന്നതെന്നാണ് വെളിപ്പെടുത്തൽ എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി​യും ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി​യു​മാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​ന്‍​ഐ​എ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടും. ഇ​യാ​ള്‍​ക്കാ​യി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ കോ​ട​തി​യി​ല്‍ എ​ന്‍​ഐ​എ ഇ​ന്ന​ലെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചാ​ല്‍ ഇ​ന്‍റ​ർ​പോ​ള്‍ പ്ര​തി​ക്കാ​യി ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് കൈ​മാ​റും. ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ന്‍​ഐ​എ.

യു​എ​ഇ​യി​ല്‍ നി​ന്നു സ്വ​ര്‍​ണം അ​യ​ക്കു​ന്ന​തി​ലെ പ്ര​ധാ​നി ഫൈ​സ​ല്‍ ആ​ണെ​ന്നും ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ന് ന​യ​ത​ന്ത്ര​പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച​തും ഇ​യാ​ളാ​ണെ​ന്ന് എ​ന്‍​ഐ​എ അ​റി​യി​ച്ചു. ദു​ബാ​യി​യി​ല്‍​നി​ന്നും അ​യ​ക്കു​ന്ന സ്വ​ര്‍​ണം കേ​സി​ലെ ഒ​ന്നാം പ്ര​തി സ​രി​ത്താ​ണ് കൈ​പ്പ​റ്റി​യി​രു​ന്ന​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ റെ​മീ​സി​ന് വേ​ണ്ടി​യാ​ണ് സ്വ​ര്‍​ണം എ​ത്തി​ച്ചി​രു​ന്ന​ത്. ജൂ​ണി​ല്‍ മാ​ത്രം 27 കി​ലോ​യോ​ളം സ്വ​ര്‍​ണ​മാ​ണ് പ്ര​തി​ക​ള്‍ ക​ട​ത്തി​യ​ത്.

സ​ന്ദീ​പ് നാ​യ​രും സ്വ​പ്‌​ന​യും സ​രി​ത്തു​മാ​യി​രു​ന്ന ക​ള്ള​ക്ക​ട​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. പ്ര​തി​ക​ള്‍ ക​ട​ത്തി​യ സ്വ​ര്‍​ണം ജ്വ​ല്ല​റി​ക​ള്‍​ക്ക​ല്ല ന​ല്‍​കി​യ​തെ​ന്നും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യും യു​ഇ​എ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ലൂ​ടെ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സ​ന്ദീ​പ് നാ​യ​രു​ടെ ബാ​ഗും മൊ​ബൈ​ല്‍ ഫോ​ണും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും പി​ടി​ക്ക​പ്പെ​ടു​മ്പോ​ള്‍ മ​ഹ​സ​റെ​ഴു​തി മു​ദ്ര​വ​ച്ച ബാ​ഗ് കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തു​റ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടെ അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്കെ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ വി​വ​ര​ങ്ങ​ള്‍ ഈ ​ട്രോ​ളി ബാ​ഗി​ല്‍ നി​ന്നും ല​ഭി​ക്കു​മെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ പ്ര​തീ​ക്ഷ. ബം​ഗ​ളൂ​രു​വി​ല്‍ സ​ന്ദീ​പി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ പ​ക്ക​ല്‍ നി​ന്നു​മാ​ണ് എ​ന്‍​ഐ​എ ബാ​ഗ് പി​ടി​ച്ചെ​ടു​ത്ത​ത്. കേ​സ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ബാ​ഗ് സ​ന്ദീ​പ് ത​ന്‍റെ സു​ഹൃ​ത്തി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ താ​ക്കോ​ല്‍ സ​ന്ദീ​പി​ല്‍​നി​ന്നും എ​ന്‍​ഐ​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം കേ​സി​ല്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള സ്വ​പ്‌​ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ​യാ​ണ് ഇ​രു​വ​രെ​യും എ​ന്‍​ഐ​എ കോ​ട​തി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. വ​ന്‍​ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന കേ​സി​ല്‍ പ്ര​തി​ക​ളെ 10 ദി​വ​സ​ത്തേ​ക്ക് ക​സ്റ്റി​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് എ​ന്‍​ഐ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Top