സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ.ഹൈദ്രബാദ്‌ യൂണിറ്റ്‌ ആണ് അറസ്റ്റ്‌ ചെയ്തത്

ഹൈദരാബാദ് :തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ. ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്.ഹൈദ്രബാദ്‌ യൂണിറ്റ്‌ അറസ്റ്റ്‌ ചെയ്തത്.ഫോൺ റ്റ്രപ്പ്‌ ചെയ്താണ്‌ അറസ്റ്റ്‌ ചെയ്തത്.ബാഗ്ലൂരിൽ വച്ചാണ്‌ അറസ്റ്റ്‌ ചെയ്തത്.

കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവേലക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.മുഖത്ത്‌ മാറ്റങ്ങൾ വരുത്തിയാണ്‌ ഒളിവിൽ പോയത്‌ അറസ്റ്റ്‌ ചെയതത്‌ കുടുംബത്തോടൊപ്പം.

Top