‘ ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം ഗയ്‌സ്, വോട്ട് ചോരി ഏറ്റില്ല ഗയ്‌സ്, പവര്‍പോയിന്റ് പ്രസന്റേഷന് പ്രതീക്ഷിച്ച പെവര്‍ വന്നില്ല ഗയ്‌സ്’; രാഹുലിനെ എയറിലാക്കി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രാഹുലും മഹാസഖ്യവും കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സഖ്യം വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

സംസ്ഥാനത്ത് 190 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎ സഖ്യം വിജയം ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍?ഗ്രസും സഖ്യവും വീണ്ടും വീണ്ടും തോല്‍ക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും രാഹുലിനെ പരിഹസിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ‘ വോട്ട് ചോരി ഏറ്റില്ല ഗയ്‌സ്. പവര്‍പോയിന്റ് പ്രസന്റേഷന് പ്രതീക്ഷിച്ച പെവര്‍ വന്നില്ല ഗയ്‌സ്. ജെന്‍ സീയും തേച്ചു ഗയ്‌സ്. ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം ഗയ്‌സ്. ‘ എന്നാണ് ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

 

Top