
സ്വപ്‌നയുടെ കോണ്‍സുലേറ്റ് നിയമനത്തിന് ശശി തരൂരിന് ബന്ധം. ശുപാര്‍ശകളുമായി ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ടിരുന്നു. വെളിപ്പെടുത്തലുമായി ബിനോയ് ജേക്കബ്.വെളിപ്പെടുത്തുന്നതായി കൈരളി ന്യുസും റിപ്പോർട്ട് ചെയ്യുന്നു .ഇന്നലെ ബിജെപി നേതാവായ അഡ്വ ജോജോ ജോസ് തരൂരിന് സ്വപ്നയുടെ നിയമനവുമായി ബന്ധമുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു .ഫെയ്‌സ്ബുക്ക് ലൈവിൽ ആണ് ജോജോ ഇത് വ്യക്തമാക്കിയത് .