മലമുകളില്‍ കല്യാണ മണ്ഡപവും ഫൈവ് സ്റ്റാര്‍ ഹോട്ടലും തുടങ്ങിയാല്‍ ഭക്തര്‍ക്ക് സന്തോഷമാകും; കല്ല്യാണം കഴിഞ്ഞവര്‍ക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയയും….
October 2, 2018 12:48 pm
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി സിനിമസീരിയല്‍ നടന്‍ ആദിത്യന്‍. വിധിയെ പരിഹസിച്ചാണ് ആദിത്യന്‍ രംഗത്തുവന്നിട്ടുള്ളത്.,,,


