ബൈജു കൊട്ടാരക്കര ക്രിമിനലോ ?മണിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു അയല്‍വാസിക്കെതിരേ തോക്കെടുത്ത കേസും !ദിലീപിനെ കൊടുംക്രിമിനലെന്നു വിളിക്കാൻ യോഗ്യത ഇതുമതിയോ ?
July 21, 2017 2:19 pm

കൊച്ചി :ബൈജു കൊട്ടാരക്കര ക്രിമിനലോ ?ക്രിമിനൽ ചരിത്രം ഉള്ള ബൈജു കൊട്ടാരക്കര എങ്ങനെ ദിലീപിനെ കൊടും ക്രിമിനൽ എന്ന് വിളിക്കും,,,

നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടു…ദിലീപ് രക്ഷപെടും !നടിയുടെ ചിത്രമെടുത്ത മൊബൈല്‍ ഫോണ്‍ കത്തിച്ചു
July 21, 2017 12:24 pm

കൊച്ചി:ദിലീപ് കേസിൽ നിന്നും ഊരിപ്പോകാൻ സാധ്യത .നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സൂചന . യുവ നടിയെ,,,

അന്വേഷണം ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രമുഖ നടിയിലേക്ക്
July 21, 2017 11:46 am

കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രമുഖ നടിയെ,,,

പിസി ജോര്‍ജും മകനും ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധം!..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
July 21, 2017 4:24 am

കോട്ടയം: പിസി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും രൂക്ഷ ആരോപണവുമായി യൂത്ത് ഫ്രണ്ട് രംഗത്ത്.ദിലീപിന്റെ പി ആര്‍ വര്‍ക്ക് ഏറ്റെടുത്തേക്കുന്നത്,,,

കുരൂക്കു കൂടുതൽ മുറുകി !..മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ദി​ലീ​പെ​ന്നു സ​ര്‍​ക്കാ​ര്‍.ക്വ​​​ട്ടേ​​​ഷ​​​നു​​​ള്ള അ​​​ഡ്വാ​​​ന്‍​​​സാ​​​യി 10,000 രൂ​​​പ സു​​​നി​​​ക്കു ന​​​ല്‍​​​കി
July 21, 2017 4:09 am

കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നടിയെ ആക്രമിച്ച്‌ അശ്ലീല,,,

കാവ്യയുടെ കുടുംബവും ദിലീപിനെ കൈവിടുന്നു!..തകർച്ച പൂര്‍ണ്ണമാകുന്നു !
July 21, 2017 1:11 am

കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഗൂഡാലോചന ചുമത്തി ജയിലിലായ ദിലീപിന് എല്ലാം നഷ്ടപ്പെടുകയാണോ ?,,,

ദിലീപിന് ജാമ്യം ലഭിക്കുമോ ?; മഞ്ജു വാര്യര്‍ സാക്ഷിയാകില്ല
July 20, 2017 4:38 am

കൊച്ചി :കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ലെന്ന് ആലുവാ റൂറല്‍ എസ്പി എവി ജോര്‍ജ്.തെളിവുകളുടെ,,,

പ്രമുഖ നടിയുടെ അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് കോടികൾ ! നടിക്കെതിരെ അന്വേഷണം .കുടുങ്ങുന്നത് വമ്പൻ താരങ്ങളും
July 19, 2017 7:54 pm

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വന്ന അനുബന്ധ കേസുകള്‍ നടന്‍ ദിലീപിനു കൂടുതല്‍ വിനയാകുന്നു. ദിലീപിന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര,,,

ദിലീപിനെ ബന്ധിക്കാന്‍ തെളിവില്ല; മുന്‍കൂര്‍ ജാമ്യത്തിനായി അപ്പുണ്ണി!..അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം
July 19, 2017 2:13 pm

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി . അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പൊലീസ്,,,

ദിലീപിന് അധോലോക നായകന്‍ ദാവൂദുമായി ബന്ധം ?ഹവാല ഇടപാട്?800 കോടിയുടെ ആസ്തിയുണ്ടായെന്ന് എന്‍ഫോഴ്‌സ്‌മെന്റ് .മലയാളത്തിലും ഡി കമ്പനി
July 19, 2017 12:54 pm

കൊച്ചി: ദിലീപിലേക്കുള്ള അന്യോഷണം നീളുമ്പോൾ ഞെട്ടലോടെ അന്യോഷണ സംഘം .അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് അധോലോകം. മലയാള സിനിമയിലും,,,

ഡി സിനിമാസിനായി എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി
July 19, 2017 4:26 am

കൊച്ചി:ദിലീപിന് ഒന്നിന് പുറകെ ഒന്നായി കേസുകൾ വരുന്നു .ഡി സിനിമാസിനായി എട്ട് ആധാരങ്ങൾ വ്യാജമായുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്ന ആരോപണത്തിൽ,,,

പെണ്ണിന്റെ മാനത്തിന് ഒന്നര കോടി വിലപറഞ്ഞവൻ തകരുന്നു !ദിലീപിനെ 600 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ കുരുക്കാൻ എൻഫോഴ്സ്മെന്റ്
July 19, 2017 3:49 am

കൊച്ചി : ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റർ സമുച്ചയത്തിൽ മറ്റു പലരുടെയും ബെനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും,,,

Page 35 of 50 1 33 34 35 36 37 50
Top