നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ്; ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും
March 11, 2018 2:54 pm

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവത്തില്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള,,,

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ക്കായി ദിലീപ് വീണ്ടും; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; പ്രതിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിച്ചില്ല
March 9, 2018 9:55 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പ്രതിക്ക് നിയമപരമായി,,,

ആക്രമിക്കപ്പെട്ട കേസില്‍ നടി ഹൈക്കോടതിയിലേക്ക്; കേസില്‍ സാക്ഷി പറയുന്നവര്‍ക്ക് നിര്‍ഭയമായി പറയാന്‍ അവസരം ഉണ്ടാകണമെന്ന് ആവശ്യം
February 28, 2018 5:43 pm

കൊച്ചി: ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികള്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ തുറന്നു പറയാന്‍ വനിതാ ജഡ്ജിയെ അനുവദിച്ച് തരണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍.,,,

കാവ്യയുടെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയതിന് തെളിവ്; വിചാരണക്കോടതിയില്‍ ദിലീപിനെ കുടുക്കാന്‍ 760 രേഖകള്‍
February 3, 2018 8:56 am

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി കാവ്യ മാധവന്റെ സ്ഥാപനത്തിലെത്തിയതിന് തെളിവെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്.,,,

വീഡിയോയിലെ അവ്യക്തത മറയാക്കി നടിക്കെതിരെ പരാമര്‍ശം: ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടിയുമായി പൊലീസ്; ഡിജിപി ഓഫീസില്‍ കൂടിക്കാഴ്ച
January 23, 2018 7:59 am

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിജിപിയുമായി കൂടിക്കാഴ്ച,,,

നടിയെ വീണ്ടും അപമാനിക്കാന്‍ ദിലീപ്; പൊലീസിന്റെ സത്യവാങ്മൂലം കോടതിയില്‍; നടിയുടെ ദൃശ്യങ്ങള്‍ നല്‍കരുതെന്നും വാദം
January 22, 2018 1:09 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പൊലീസിന്റെ സത്യവാങ്മൂലം. നടിയെ വീണ്ടും അപമാനിക്കാനുള്ള സ്രമമാണ് ദിലീപ് നടത്തുന്നതെന്ന് വാദിച്ച് പൊലീസ്,,,

മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം കോടതിയില്‍ പിടിവള്ളിയാകും; ‘ഓണ്‍ ചെയ്യൂ..’ എന്ന് പറഞ്ഞതാരെന്ന് കണ്ടെത്താത്ത പൊലീസിന് പണിയാകും; കേസ് കെട്ടിച്ചമച്ചതെന്ന് വാദം
January 20, 2018 8:38 am

കൊച്ചി: മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം കോടതിയില്‍ പിടിവള്ളിയാക്കാന്‍ ഉരുങ്ങി ദിലീപ്. കഴിഞ്ഞ ദിവസം കുറ്റപത്രം ചോര്‍ന്ന കേസ് അന്വേഷണ സംഘത്തിന്,,,

ആ 85 ദിവസങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് പറയിക്കുമെന്ന് ദിലീപ് ഓണ്‍ലൈന്‍; പ്രതി മാര്‍ട്ടിന്‍ ദിലീപ് പക്ഷത്തേയ്ക്ക്; കേസിലെ കണ്ണികള്‍ ദിലീപിന് അനുകൂലമാകുന്നു
January 16, 2018 4:58 pm

കൊച്ചി: പള്‍സര്‍ സുനിയെ പേടിച്ചാണ് കഴിയുന്നതെന്ന് നടി ആക്രമണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്. തനിക്ക് നടിയേയും പള്‍സര്‍ സുനിയേയും,,,

തന്നെയും മഞ്ജുവിനെയും ചേര്‍ത്ത് അപവാദം പറഞ്ഞുണ്ടാക്കി; കാവ്യയാണ് മഞ്ജുവിന്റെ വിവാഹബന്ധം തകര്‍ത്തത്: ശ്രീകുമാര്‍ മേനോന്റെ മൊഴി പുറത്ത്
December 20, 2017 5:48 pm

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ സിനിമാ രംഗത്തു നിന്നുള്ളവരുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. മഞ്ജു വാര്യര്‍, റിമി,,,

ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചു: കുഞ്ചാക്കോ ബോബന്റെ മൊഴി പുറത്ത്; അഭിനയിക്കാതിരിക്കാന്‍  ഫോണ്‍ ചെയ്തു
December 19, 2017 7:56 pm

കൊച്ചയിില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള മഞ്ജുവാര്യരുടെയും സംയുക്താ വര്‍മ്മയുടെയും മൊഴികള്‍ പുറത്തു വന്നതിന് പിന്നാലെ കൂടുതല്‍ മൊഴികള്‍ പുറത്ത്.,,,

ദിലീപിനെതിരെ ഗൂഡാലോചനക്കുറ്റം; നടി ആക്രമണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ആകെ പന്ത്രണ്ട് പ്രതികള്‍
November 22, 2017 4:22 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. ഗൂഢാലോചനക്കുറ്റത്തിനാണ് നടന്‍ ദിലീപിനെതിരെ കുറ്റപത്രം നല്‍കിയത്. അങ്കമാലി മജിസ്ട്രേറ്റ്,,,

മഞ്ജുവാര്യരെ സാക്ഷിയാക്കില്ല; ലേഡി സൂപ്പര്‍സ്റ്റാര്‍ സ്വയം ഒഴിവായതെന്നും സംശയം; പോലീസ് വാദം കോടതിയില്‍ കൂടുതല്‍ ദുര്‍ബലമാകും
November 20, 2017 9:53 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ നടി മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് പൊലീസ് തീരുമാനം. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന്,,,

Page 4 of 5 1 2 3 4 5
Top