ദിലീപിനെതിരെ ഗൂഡാലോചനക്കുറ്റം; നടി ആക്രമണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ആകെ പന്ത്രണ്ട് പ്രതികള്‍
November 22, 2017 4:22 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. ഗൂഢാലോചനക്കുറ്റത്തിനാണ് നടന്‍ ദിലീപിനെതിരെ കുറ്റപത്രം നല്‍കിയത്. അങ്കമാലി മജിസ്ട്രേറ്റ്,,,





