എഡിജിപിയുടെ മകള്‍ സാധാരണ പൗരനാണ്, അറസ്റ്റ് ഒഴിവാക്കാന്‍ പറ്റില്ല: രൂക്ഷ വിമര്‍ശനവുമായി കോടതി
July 5, 2018 6:25 pm
കൊച്ചി: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടി. എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ,,,




