ചൈന ഞെട്ടി!..ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളിയുമായി ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി-5
June 3, 2018 3:32 pm
ന്യൂഡൽഹി: ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി!.. ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി-5 വീണ്ടും വിയകരമായി പരീക്ഷിച്ചു.ചൈനയ്ക്കും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്,,,


