മകളെ പീഡിപ്പിച്ചതിന് ലൈംഗീകാവയവം മുറിച്ചെടുത്ത് പിതാവിന്റെ പ്രതികാരം; പതിനഞ്ചുകാരനെ തട്ടിക്കൊണ്ട് പോയി കണ്ണുകളും ചൂഴ്‌ന്നെടുത്തു
April 16, 2017 2:10 pm
ലാഹോര്‍: മകളെ പീഡിപ്പിച്ച പതിനഞ്ചുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാവയവം മുറിച്ചെടുത്തും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും പിതാവിന്റെ പ്രതികാരം. പാകിസ്താനിലെ ലാഹോറിലാണ് സംഭവം.,,,


