അനധികൃത ഭൂമി വാങ്ങിക്കൂട്ടലും കൈവശം വയ്ക്കലും : അമൃതാനന്ദമയി മഠതതിനെതിരെ നോട്ടീസ്
December 30, 2018 7:03 pm
ലോക പ്രസിദ്ധമായ അമൃതാനന്ദമയി മഠത്തിലും നിയമലഘനങ്ങളെന്ന് റിപ്പോര്‍ട്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രിയപ്പെട്ട സ്ഥാലമാണ് അമൃതാനന്ദമയി മഠം. ആയതിനാല്‍ അവിടെ,,,




