കത്വ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് അമുല്‍ പെണ്‍കുട്ടിയും; മുഖം കുനിച്ചിരുന്ന് വിതുമ്പുന്ന പെണ്‍കുട്ടി രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികളുടെയും പ്രതീകമെന്ന് സോഷ്യല്‍മീഡിയ
April 20, 2018 11:35 am
കത്വ സംഭവത്തില്‍ രാജ്യമൊട്ടാകെ വേദനിച്ചിരുന്നു, പെണ്‍കുട്ടിയുടെ നീതിയ്ക്കുവേണ്ടി പലരും പ്രതിഷേധിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോഴിതാ കത്വ വയിലെ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ്,,,


