എന്റെ അച്ഛന്‍ എല്ലാ പാര്‍ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത് ? ബിജെപി നേതാവിന് ബാബുവിന്റെ മകളുടെ കത്ത് !
May 13, 2018 5:37 am
കോഴിക്കോട്:ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് ആര്‍എസ്എസ് അരും കൊല ചെയ്ത മാഹി പള്ളൂരിലെ ബാബുവിന്റെ മകള്‍ അനാമികയുടെ കത്ത്. കഴിഞ്ഞ,,,


