അരുണ്‍കുമാറിന് റിപ്പോര്‍ട്ടര്‍ ചാനല്‍ മടുത്തോ? വീണ്ടും അധ്യാപകനാക്കാന്‍ മോഹം? കേരള സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോലി ജൂണ്‍ അഞ്ചിന് രാജി വെച്ചു; ജൂലൈ പത്തിന് ജോലി തിരകെ വേണമെന്ന് പുതിയ ആവശ്യം July 28, 2023 3:43 pm തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോലി രാജിവെച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്റ്റാഫുമായ അരുണ്‍കുമാറിന് വീണ്ടും,,,