കൊലപാതകത്തില്‍ ദുഃഖമില്ല, ആരുമായും പിണക്കമില്ല: ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്നും കൗതുകകരമായ അനുഭവമെന്നും കേഡല്‍; ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന നിഗൂഢതയില്‍ കുഴങ്ങി പൊലീസ്
April 12, 2017 10:40 am
നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ ദുരൂഹതകള്‍ തീരുന്നില്ല. പിടിയിലായ കേഡല്‍ ജിന്‍സണ്‍ രാജയെ രണ്ടു രാവും ഒരു പകലും ചോദ്യം ചെയ്തിട്ടും,,,


