ഇന്ന് ബലി പെരുന്നാള്‍; ബക്രീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ദുരിതാശ്വാസത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
August 22, 2018 8:40 am
കൊച്ചി: പ്രവാചകനായ ഇബ്രാഹീമിന്റെയും ഭാര്യ ഹാജറയുടെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗോജ്ജ്വലമായ ജീവിതസ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു.,,,



