മകന്റെ പിറന്നാള്‍ ആഘോഷം ശ്മശാനത്തില്‍ നടത്തി യുക്തിവാദി നേതാവ്
September 27, 2018 9:59 am
മുംബൈ: മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത് ശ്മശാനത്തില്‍. യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവ് പന്തരിനാഥ്,,,



