ബിഷപ്പിന്റെ മാരകപാപമായ പീഡനം കുറ്റകരമല്ലേ ?കുമ്പസാരത്തെ നിന്ദിച്ചതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ജാഗ്രതാസമിതി
October 29, 2018 3:48 am
കോട്ടയം :കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പിനെതിരെ പ്രതികരിക്കാതിരുന്ന രൂപത കുമ്പസാരവിഷയത്തിൽ അതീവ ജാഗ്രതയുടെ രംഗത്ത് .വളരെ നിഷ്ടൂരമായി കന്യാസ്ത്രീയെ പീഡിപ്പിച്ചു,,,


