തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയെന്ന ബിജെപി മോഹങ്ങള്‍ക്ക് നിറം പകരാന്‍ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ ആലോചന.മോഹന്‍ലാലിന്റെയും,,,
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാന്‍ മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ ശ്രമിക്കുന്നെന്ന് ബിജെപി നേതാക്കള്‍. മുന്‍,,,
ആഗ്ര: ചാണകത്തില്‍ നിന്ന് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള കമ്പനി. കമ്പനിയുടെ ഉത്പന്നങ്ങള്‍ ആഗോള,,,
കൊല്‍ക്കത്ത : പ്രസംഗിക്കുന്നതിനിടയില്‍ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റതിന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. താന്‍ പ്രസംഗിക്കവേ സദസിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റതിന് കേന്ദ്രമന്ത്രി,,,
ഡല്‍ഹി: പാകിസ്താന്‍ സൈനികരുടെ തലകള്‍ ഇന്ത്യന്‍ സൈനികര്‍ വെട്ടാറുണ്ട്, പക്ഷേ, അവ പ്രദര്‍ശിപ്പിക്കാറില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യ,,,
ഡല്‍ഹി: എബിവിപിയുടെ കോട്ടയായിരുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇടത് സംഖ്യം നേടിയ വിജയം ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലാണ്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന,,,
ഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും മാധുരി ദീക്ഷിതും ഉള്‍പ്പെടെയുള്ള താരങ്ങളെ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത,,,
ഡല്‍ഹി: 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസിച്ചിരുന്ന വീട് കാണാനെത്തിയ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി പൊട്ടിക്കരഞ്ഞു. വീടിരുന്ന,,,
ഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത് ഷാ തന്നെ നയിക്കും. അധ്യക്ഷ സ്ഥാനത്ത് അമിത് ഷായ്ക്ക് തുടരുന്നതിനായി സംഘടനാ തിരഞ്ഞെടുപ്പ്,,,
ഭോപ്പാല്‍: ബിജെപി നേതാവിന്റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ പാരിതോഷികം അഞ്ച് ലക്ഷം രൂപ. മുന്‍ മഹാരാഷ്ട്ര മന്ത്രികൂടിയായ സുബോധ്,,,
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്നേക്കുമെന്ന വാര്‍ത്തകള്‍ തള്ളി മോഹന്‍ ലാല്‍. ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍.,,,
അഹമ്മദാബാദ്: പട്ടേല്‍ സംവരണമാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഹര്‍ദിക് പട്ടേലിന്റെ ആരോഗ്യനില മോശം. കഴിഞ്ഞ 11 ദിവസത്തിനിടെ 20 കിലോയോളം,,,