bjp
മോഹന്‍ലാലിനെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി: ഇല്ലെന്ന് പറഞ്ഞിട്ടും പിടി വിടുന്നില്ല, നിര്‍ത്താന്‍ വേറെ ആളില്ല
January 25, 2019 12:45 pm

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കില്ല എന്നൊക്കെ,,,

ബിജെപി നേതാക്കളുടെ തമ്മിലടി: മുന്‍ ഉപാധ്യക്ഷന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടിനേതാവ്
January 25, 2019 11:55 am

ഗുജറാത്ത്: ബിജെപി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിഭായ് ഭാനുശാലി വെടിയേറ്റ് കൊല്ലപ്പെട്ടു. കേസില്‍ പാര്‍ട്ടിനേതാവായ ഛബില്‍ പട്ടേലിന് മുഖ്യപങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു.,,,

പാന്റ്‌സ് ഇടാതെ സാരിയോ സല്‍വാറോ ധരിക്കൂ: മാധ്യമപ്രവര്‍ത്തകയെ ഉപദേശിച്ച് ബിജെപി നേതാവ്
January 25, 2019 11:10 am

കൊല്‍ക്കത്ത: അവതാരകയ്ക്ക് വസ്ത്രധാരണത്തെക്കുറിച്ച് ഉപദേശം നല്‍കി വെട്ടിലായി ബിജെപി നേതാവ്. പാന്റ്‌സ് ധരിച്ചു നടക്കാതെ മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കാനായിരുന്നു മാധ്യമപ്രവര്‍ത്തകയോട്,,,

റാലിക്ക് ജനങ്ങളെത്തുമോയെന്ന് സംശയം: മോദിയുടെ ബ്രിഗേഡ് റാലി വീണ്ടും മാറ്റി
January 23, 2019 9:33 am

കൊല്‍ക്കത്ത: പ്രതീക്ഷിക്കുന്നത് പോലെ ജനങ്ങളെ റാലിയിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന സംശയത്തിന്റെ പേരില്‍ മോദി കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്താനിരുന്ന,,,

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ല: അയ്യപ്പഭക്ത സംഗമത്തില്‍ തൊഴുകൈയ്യുമായി സഹേദരന്‍
January 21, 2019 12:03 pm

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ച് കയറിയ കനകദുര്‍ഗയെ മാപ്പ് പറയാതെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍. കഴിഞ്ഞ ദിവസം,,,

ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു
January 21, 2019 9:41 am

ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. മധ്യപ്രദേശിലെ ബര്‍വാനിയിലാണ് സംഭവം. പ്രാദേശിക നേതാവായ ജിതേന്ദ്ര സോണിയാണ് ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ,,,

അമിത് ഷാ ആശുപത്രി വിട്ടു
January 20, 2019 3:42 pm

ഡല്‍ഹി: പന്നിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് ആശുപത്രിയില്‍നിന്നു അദ്ദേഹം,,,

പറഞ്ഞതൊന്നും കിട്ടിയില്ല: നാണംകെട്ട് ബിജെപി, സമരം അവസാനിപ്പിച്ചു തലയൂരി
January 20, 2019 2:12 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ സമരത്തിനിറങ്ങിയതാണ് ബിജെപി. ആദ്യം ശബരിമലയിലും നിലയ്ക്കലിലും ഒക്കെ സമരം,,,

ശതം സമര്‍പ്പയാമിയ്ക്ക് കിട്ടിയത് മുട്ടന്‍ പണി; പണം പോയത് മുഖയമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക്
January 20, 2019 8:34 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം ചെയ്ത് അറസ്റ്റിലായവരെ സഹായിക്കാനായി സംഘപരിവാര്‍ തുടങ്ങിയ ധനസഹായ നിധിയാണ് ‘ശതം സമര്‍പ്പയാമി’. കെപി ശശികലയാണ്,,,

സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നെന്ന പരാതിപ്പെട്ട ജവാന്റെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
January 19, 2019 3:58 pm

ഡല്‍ഹി: സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി ഉന്നയിച്ച് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സൈനികന്റെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച,,,

ജോലി വേണോ..ബിജെപിയുടെ വിജയം ഉറപ്പിക്കാന്‍ സബ് കളക്ടറോട് കളക്ടറിന്റെ ഓര്‍ഡര്‍
January 19, 2019 11:23 am

ഭോപ്പാല്‍: ജോലി വേണോ..എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പിക്കണമെന്ന് സബ് കളക്ടറോട് ജില്ലാ കളക്ടറിന്റെ ഓര്‍ഡര്‍. വാട്‌സാപ്പിലൂടെയാണ് കളക്ടര്‍,,,

മതവൈരം പരസ്യമായി പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ!! മുസ്ലീം സ്പീക്കറിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജാ സിംഗ്
January 19, 2019 10:19 am

മുസ്ലീം സ്പീക്കറിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി എംഎല്‍എ. വിസമ്മതം പറഞ്ഞത് തെലങ്കാനയിലെ ബിജെപി എംഎല്‍എ ആയ ടി രാജാ,,,

Page 25 of 78 1 23 24 25 26 27 78
Top