തിരുവനന്തപുരം: ശബരിമല വിഷയം ആളി കത്തിച്ച് നിര്‍ത്താനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം.,,,
ലഖ്‌നൗ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് തിരിച്ചടികളാണ്. എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുന്നത്,,,
തിരുവനന്തപുരം: ശബരിമലയിലെ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിന് ശേഷം ബിജെപിയില്‍ വ്യാപകമായ ആന്തരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം,,,
ന്യൂഡല്‍ഹി: തെറ്റായ നയങ്ങളും പാലിക്കാനാകാത്ത വാഗ്ദാനങ്ങളും കാരണം തെരഞ്ഞെടുപ്പിന് മുമ്പ് മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണ് ബിജെപി. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി,,,
ബിജെപി നേതാക്കള്‍ക്ക് എടുത്തുപറയാനോ ചര്‍ച്ചകളില്‍ പിടിച്ചു നില്‍ക്കാനോ കടുകട്ടി വാക്കുകള്‍ വേണം..ശബരിമല വിഷയത്തില്‍ അത് ‘കണ്‍കറന്റ് ലിസ്റ്റ്’ ആണ്. ശബരിമല,,,
ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം. 1027.339,,,
ന്യൂഡല്‍ഹി: യു ഡി എഫിലേക്ക് ചേക്കേറാന്‍ പി സി ജോര്‍ജിന്റെ തീരുമാനം. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ് അവരുടെ,,,
ന്യുഡൽഹി : ബിജെപിക്കെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് തീവ്ര ഹിന്ദുത്വമുഖവുമായി കോൺഗ്രസും .പശുവിനെ രാഷ്ട്രമാതാവാക്കണം. ഗോവധം നിരോധിക്കണം. പശു സേവാ,,,
തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബിജെപിയില്‍ ഭിന്നത.,,,
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും. നിലവില്‍ സമരം കിടക്കുന്ന,,,
വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇന്തയിലാകെ പുതിയ രാഷ്ട്രീയ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാവരും എഴുതിത്തള്ളിയിരുന്ന രാഹുല്‍ ഗാന്ധിയുടെയും,,,
കൊച്ചി: സെക്രട്ടറിയേറ്റിന് സമീപത്തായുള്ള ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സംസ്ഥാന,,,