വിവരം വെച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് സെന്‍കുമാര്‍; വിവരമില്ലാത്തപ്പോഴായിരുന്നോ ഡിജിപി ആയതെന്ന് എഎ റഹീം
December 26, 2018 10:42 am
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍,,,
ബിജെപി പത്തനംതിട്ട ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സിപിഎമ്മിലേക്ക്; ഇവിടെ ബിജെപിയുടെ പ്രവര്‍ത്തനം നടക്കുന്നില്ല, നാമജപം മാത്രം
December 25, 2018 4:10 pm
പത്തനംതിട്ട: ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് രാജിവെച്ചു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍,,,
മകരവിളക്കിന് മുമ്പ് ദര്‍ശനം നടത്താന്‍ വരുന്നത് മൂന്നൂറോളം സ്ത്രീകള്‍; എത്തിക്കുന്നത് തീവ്ര ഇടത് സംഘടന, സുരക്ഷയ്ക്ക് പുരുഷന്മാരും, പ്രചരണത്തിന് ഫേസ്ബുക്ക്
December 25, 2018 3:35 pm
കൊച്ചി: സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും നീക്കങ്ങളുമായി തീവ്ര ഇടത് സംഘടനകള്‍.,,,
നിയമസഭ തോല്‍വി: ബിജെപി ദേശീയ നേതൃത്വത്തില്‍ അസ്വാരസ്യം!! വിമര്‍ശനവുമായി ഗഡ്കരി രംഗത്ത്
December 25, 2018 11:24 am
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ദേശീയ തലത്തിലും ബിജെപിയില്‍ പോര് മുറുകുന്നെന്ന് സൂചന. രാഷ്ട്രീയത്തില്‍ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍,,,
കര്‍ണാടകയില്‍ കാലിടറി കോണ്‍ഗ്രസ്, മുതലെടുപ്പിന് ബിജെപി; മന്ത്രിപദവി പോയ നേതാക്കന്മാര്‍ ബിജെപിയിലേക്ക്, പിന്നാലെ അണികളും
December 24, 2018 2:35 pm
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കാലിടറുന്നു. പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റതിന് പിന്നാലെ മന്ത്രിസ്ഥാനം നഷ്ടമായ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ജാര്‍കിഹോളിയും ആര്‍,,,
ജാര്‍ഖണ്ഡിലും വിജയമാവര്‍ത്തിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് മൂന്നാം തോല്‍വി, തോറ്റത് പതിനായിരത്തോളം വോട്ടുകള്‍ക്ക്
December 24, 2018 11:18 am
ജാര്‍ഖണ്ഡ്: കോണ്‍ഗ്രസിന് ഇത് ശുക്രദശ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലും ശക്തമായി കോണ്‍ഗ്രസ് തിരിച്ചുവരവ്. ജാര്‍ഖണ്ഡിലെ സിംദേഗ,,,
യുവതികളെ തടഞ്ഞ് പ്രതിഷേധക്കാര്‍; നിയന്ത്രിക്കാന്‍ ദ്രുതകര്‍മ്മ സേന
December 24, 2018 9:28 am
ശബരിമല: മല ചവിട്ടാനെത്തിയ രണ്ട് യുവതികളെ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയില്‍ പ്രതിഷേധക്കാര്‍ തടയുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദ്രുത,,,
മനീതി മടങ്ങുന്നു; വീണ്ടുമെത്തുമെന്ന് സംഘം
December 23, 2018 12:56 pm
പമ്പ: മല ചവിട്ടാനെത്തിയ മനീതി സംഘം മലയിറങ്ങുന്നു. ശബരിമല സ്പെഷ്യല്‍ ഓഫീസറോടാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മല കയറാന്‍,,,
തെക്കേ ഇന്ത്യയിലും ബിജെപിക്ക് മരണമണി?!! കര്‍ണ്ണാടക തിരിച്ചു പിടിക്കാന്‍ ശ്രമം; കേരളത്തില്‍ പ്രതീക്ഷയില്ല
December 22, 2018 1:57 pm
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ബിജെപി അപ്രമാദിത്വം ഏതാണ്ട് അവസാനിക്കുന്ന അവസ്ഥയിലാണ്. മൂന്ന് സംസ്ഥാനങ്ങള്‍ കൈവിട്ടതോടെ പാര്‍ട്ടിയുടെ നില വളരെ പരുങ്ങലിലായിരിക്കുകയാണ്. ഇതേ,,,
ശബരിമല സമരം അരങ്ങേറിയ പത്തനതിട്ടയില്‍ ബിജെപി വിടാന്‍ അണികള്‍; ജില്ലാ പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു
December 21, 2018 8:08 pm
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സമരം മന്ദഗതിയിലാക്കിയതിനെത്തുടര്‍ന്ന് ബിജെപിയിലെ ചേരിപ്പോര് വര്‍ദ്ധിക്കുന്നു. സെക്രട്ടറിയേറ്റ് സമരത്തെത്തുടര്‍ന്നുള്ള ശ്രീധരന്‍പിള്ളയുടെ പലനിലപാടുകളും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. റിലേ,,,
ശബരിമല കത്തിച്ച് നിര്‍ത്താന്‍ അമിത് ഷാ; കത്തി ചാരമായി ബിജെപി
December 21, 2018 3:50 pm
പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന ആദ്യ സമയത്ത് വിധിക്കനുകൂലമായി നിന്ന ബിജെപി പിന്നീട് കളം,,,
ശബരിമല: അടി പതറി ബിജെപി, സംസ്ഥാന സമിതിയംഗം ഉള്‍പ്പടെയുള്ളവര്‍ സിപിഎമ്മിലേക്ക്
December 21, 2018 2:14 pm
തിരുവനന്തപുരം: ശബരിമല വിഷയം ആളി കത്തിച്ച് നിര്‍ത്താനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം.,,,
Page 33 of 79Previous
1
…
31
32
33
34
35
…
79
Next