മുതുകില്‍ തീപൊള്ളല്, തല മുതല്‍ കാല്പാദം വരെ മുറിവ് !! മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരി ഇപ്പോഴും വെന്റിലേറ്ററില്‍ !!
February 22, 2022 3:36 pm
എറണാകുളം തൃക്കാക്കരയില്‍ മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങള്‍ കണ്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കി. കുട്ടി,,,


