യുപിയില്‍ സര്‍ക്കാര്‍ മദ്യശാലയില്‍ വ്യാജമദ്യം; പത്ത് പേര്‍ മരിച്ചു; നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍
May 21, 2018 9:37 am
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് പത്തുപേര്‍ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാണ്‍പൂര്‍, ദേഹാത് ജില്ലകളിലാണ്,,,




