കൊച്ചി: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാത കേസിനെ ചുറ്റിപ്പറ്റി ഇപ്പോഴും,,,
കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പോലീസിന് ആദ്യാവസാനം ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന് വിജിലന്‍സ്. കേസന്വേഷണത്തെക്കുറിച്ചുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തിന്‍മേലാണ് വിജിലന്‍സ്,,,
തിരുവനന്തപുരം:തൊടുപുഴ: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദാമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ,,,
കോട്ടയം: ഗോവിന്ദച്ചാമിക്ക് നിയമസഹായം എത്തിക്കുന്നതാരാണ്? ഇയാളുടെ മുംബൈ ബന്ധങ്ങള്‍? ആരുടെ ഇടപെടല്‍? എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ ബാക്കിയാണ്. ഗോവിന്ദച്ചാമിയുടെ മുംബൈ,,,
മൂവാറ്റുപുഴ: രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അവര്‍ക്കുമുന്നില്‍ മരുന്ന് കഴിച്ച് പരീക്ഷണം നടത്തി മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുന്നു.സംഭവം,,,
ഒറ്റപ്പാലം: നടന്‍ ശ്രീജിത് രവിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും. സിവില്‍ പോലീസ് ഓഫീസറുടെ സസ്‌പെന്‍ഷനുപിന്നാലെ എസ്‌ഐ,,,
വാഷിങ്ടണ്‍: വീട്ടുജോലിക്കാരിയെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത ഇന്ത്യവംശജയ്‌ക്കെതിരെ കേസ്. അമേരിക്കയിലെ പ്രമുഖ ഐടി കമ്പനി സിഇഒ ആണ് വീട്ടുജോലിക്കാരിയോട് ഈ,,,
തൃശൂര്‍: പത്മശ്രീ ജേതാവായ സുന്ദര്‍ മേനോന്റെ കഥ കേട്ടാല്‍ ഞെട്ടും. ഇയാള്‍ക്കാണോ പത്മശ്രീ ലഭിച്ചതെന്ന് തോന്നിപ്പോകും. എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും,,,
മെല്‍ബണ്‍: മലയാളി യുവാവ് സാം എബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് കണ്ടുപിടിക്കാനായത് ഒരു അജ്ഞാത സന്ദേശത്തിലൂടെയാണ്. ആ അജ്ഞാത സന്ദേശം,,,
കൊച്ചി: പത്മശ്രീ പുരസ്‌ക്കാരത്തിന് പരിഗണിക്കാന്‍ വേണ്ടി യൂസഫലിയും കൂട്ടരും സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിട്ടുള്ള പല യോഗ്യതകളും വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍,,,
കൊച്ചി: ബിക്കിനി ഫാഷന്‍ ഷോവിന്റെ മറവില്‍ ലഹരി വിതരണവും അനാശാസ്യവും നടന്നുവെന്ന പരാതിയെ തുടര്‍ന്ന് കൊച്ചിയിലെ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസെടുത്തു.,,,
കൊച്ചി: പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കി നിന്നാല്‍ മതി പണികിട്ടും. കര്‍ശന നടപടിയുമായാണ് ഡിജിപി ഋഷിരാജ് സിങ് രംഗത്തെത്തിയത്. പതിനാലു,,,