ന്യൂഡൽഹി :മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ,,,
ജിദ്ദ: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് ഫഹദ്,,,
ബെയ്ജിംഗ്: കോവിഡ്-19 എന്ന പേരിലേക്ക് മാറ്റപ്പെട്ട കൊറോണ വൈറസ്’ രോഗം ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ശനിയാഴ്ച,,,
തിരുവനന്തപുരം:കേരളത്തിലെ രണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ചു ! സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടാമത്തെയാളും സുഖം പ്രാപിച്ചു..,,,
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതും നിലവില്‍ ഇന്ത്യയടക്കമുള്ള 25ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതുമായ കൊറോണ വൈറസ് അത്ര വേഗമൊന്നും അടങ്ങില്ലെന്നും മറിച്ച്,,,
ബെയ്ജിങ്: വൈറസ് ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന്,,,
ബെയ്ജിങ്:ലോകത്ത് ആശങ്ക പടര്‍ത്തി ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം സാർസ് മരണ സംഖ്യയേക്കാൾ ഉയർന്നു. 2000-03 കാലഘട്ടത്തില്‍,,,
ന്യൂഡൽഹി: ജപ്പാനിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ ചില യാത്രക്കാർക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.,,,
കൊച്ചി:സംസ്ഥാനത്ത് കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.,,,
ബീജിംഗ്: കൊറോണ വൈറസിനെ പൊരുതി തോൽപ്പിക്കാൻ ലോകരാജ്യങ്ങൾ അതീവ ജാഗ്രതിതയിലാണ്.അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി.,,,
കൊറോണ വൈറസിന് എതിരായ ജാഗ്രത സംസ്ഥാനം ശക്തമാക്കുന്നതിനിടെ ചൈനയില്‍നിന്ന് കോഴിക്കോട് നഗരത്തിലെത്തിയ രണ്ടുപേര്‍ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്കു കടന്നതായി ആരോഗ്യവകുപ്പ്.,,,
കേരളത്തില്‍ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.,,,