വ്യവസായ രംഗത്ത് പുതിയ വഴിത്തിരിവുണ്ടാകുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വ്യവസായം തുടങ്ങാന്‍ ആര്‍ക്കും ധൈര്യപൂര്‍വ്വം കടന്നുവരാമെന്നാണ് ജയരാജന്‍ പറഞ്ഞത്.,,,
തിരുവനന്തപുരം: നിയമസഭാകക്ഷിയോഗം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് പ്രവര്‍ത്തകസമിതി അംഗം അനില്‍ ശാസ്ത്രി വ്യക്തമാക്കി.,,,
ദില്ലി: സിപിഐഎം പ്രവര്‍ത്തകര്‍ക്കും പിണറായി വിജയനും കേന്ദ്രമന്ത്രിയുടെ ഉപദേശം. എല്ലാത്തിനും സമാധാന അന്തരീക്ഷമാണ് ആവശ്യം. സിപിഐഎം പ്രവര്‍ത്തകരെ അടക്കി നിര്‍ത്തണമെന്നാണ്,,,
കണ്ണൂര്‍: ബിജെപിയെ ആഞ്ഞടിച്ച സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സിപിഐഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് കുമ്മനം,,,
തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ്,,,
കൊല്ലം: നിയോജകമണ്ഡലത്തിലെ ഇടത് സ്‌ഥാനാര്‍ഥി നടന്‍ മുകേഷിനെതിരെ ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. നാമനിര്‍ദേശ പത്രികയ്‌കൊപ്പം വ്യാജ സത്യവാങ്‌മൂലം,,,
രാഷ്ട്രീയ ലേഖകൻ ആലപ്പുഴ: ബിജെപിക്കൊപ്പം നിന്നാൽ കേരളത്തിൽ സർക്കാരുണ്ടാക്കാനാവില്ലെന്നു ഉറപ്പാക്കിയ വെള്ളാപ്പള്ളി നടേശൻ കാലുമാറി ഇടതു മുന്നണിയുമായി രഹസ്യധാരണയുണ്ടാക്കുന്നതായി സൂചന.,,,
തിരുവനന്തപുരം:നടന്‍ മുകേഷ് കൊല്ലത്തും വീണാ ജോര്‍ജ് ആറന്മുളയിലും മല്‍സരിക്കും. ചലച്ചിത്ര താരങ്ങളായ മുകേഷിന്റെയും കെപിഎസി ലളിതയുടെയും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെയും,,,
തിരുവനന്തപുരം: വളരെയേറെ കരുതലും ശ്രദ്ധേയും നല്‍കിയാണ് സിപിഐ(എം) സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന് വ്യക്തമാവുകയാണ് ഇന്നലെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച പ്രാഥമിക പട്ടിക.,,,
തിരുവനന്തപുരം: വിഎസും പിണറായിയും മത്സരിക്കുമെന്ന സിപിഐഎം തീരുമാനത്തെ സ്വാഗതം ചെയ്ത് എല്‍ ഡി എഫ് ഘടകകക്ഷികള്‍. കേരളം കാത്തിരുന്ന തീരുമാനമാണ്,,,
അഡ്വ.സിബി സെബാസ്റ്റ്യന്‍ ജനവിധി 2016 -ഇടത്തോട്ടൊ വലത്തോട്ടോ ?ബാലറ്റ് ബോക്‌സ്-2 ബാലറ്റ് ബോക്‌സ് -3 കാസറഗോഡ് :ഇടതു കാറ്റില്‍ മയങ്ങി,,,
കോട്ടയം: പൂഞ്ഞാറിലേത് പിസി ജോര്‍ജിന് അഭിമാന പോരാട്ടമാണ്. ഇടതു മുന്നണിയുടെ പിന്തുണയില്ലാതെ ജയിക്കുക പ്രയാസമാണെന്ന് ജോര്‍ജിന് അറിയാം. പള്ളിയുടെ പിന്തുണയും,,,