കണ്ണൂരിന്‍ പൊന്‍ താരകമായ് പി.ജയരാജന്‍ വീണ്ടും ഉദിച്ചുയരുന്നു; പ്രതിസന്ധികളില്‍ പതറുന്ന പാര്‍ട്ടിയെ തുണയ്ക്കാന്‍ നേതൃത്വത്തിലേയ്ക്ക്
June 24, 2019 2:08 pm
സജീവന്‍ വടക്കുമ്പാട് തലശ്ശേരി: ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പി.ജയരാജനെ രാഷട്രീയ വനവാസത്തിന് അയക്കാമെന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം അമ്പേ,,,
ആദിവാസി യുവതിയ്ക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം: പട്ടികവർഗ്ഗ നിയമപ്രകാരം രണ്ടുപേർ പിടിയിൽ
June 24, 2019 12:15 pm
അഗളി: കപടആദിവാസി സ്നേഹം പറയുന്ന സിപിഎമ്മിൽ നിന്നും വീണ്ടും ആദിവാസി യുവതിയ്ക്ക് നേരെ ജാതീയ അധിക്ഷേപം. യുവതിയെ ജാതി പറഞ്ഞ്,,,
മാണിയിലൂടെ നടക്കാത്തത് മകനിലൂടെ സാധിക്കാന്‍ സിപിഎം; മുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി
June 17, 2019 1:33 pm
അധികാര തര്‍ക്കത്തില്‍ വലയുന്ന കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമം,,,
പാര്‍ലമെന്റിലെ ഓഫീസും സിപിഎമ്മിന് നഷ്ടമാകുന്നു..!! മൂന്ന് പാര്‍ലമെന്റ് എംപിമാരാണ് സിപിഎമ്മിന് ഇപ്പോഴുള്ളത്
June 13, 2019 8:24 pm
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ സിപിഎമ്മിന് പാര്‍ലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന് ആശങ്ക. ഈ ഇലക്ഷനില്‍ സി.പി.എം. എം.പിമാരുടെ എണ്ണം,,,
സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്
May 22, 2019 2:47 pm
സജീവന്‍ വടക്കുമ്പാട് തലശ്ശേരി: വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം വിവാദമാകുന്നു.,,,
സിപിഎമ്മിന് കനത്ത തിരിച്ചടി !.സി.പി.എം അണികൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നു
May 13, 2019 11:51 am
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എം അണികൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നു.കനത്ത തിരിച്ചടി ആൺ ബംഗാൾ സി.പിഎമ്മിനു നേരിടേണ്ടി വരുന്നത് .ഇതിനെതിരെ,,,
കള്ളവോട്ട് കയ്യോടെ പിടിച്ചു..!!! സിപിഎം പ്രവര്‍ത്തകരെന്ന് തെളിവ്; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേയ്ക്ക്
April 27, 2019 5:09 pm
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട്,,,
കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി
April 26, 2019 2:05 pm
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ്,,,
സിപിഎം നേതാവിന്റെ ക്രൂരമര്‍ദ്ദനം: നാടോടി ബാലികയ്ക്ക് പരിക്ക്; ഏരിയ കമ്മറ്റി അംഗം പോലീസ് പിടിയില്‍
April 7, 2019 5:57 pm
മലപ്പുറം: എടപ്പാളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന പെണ്‍കുട്ടിക്ക് കെട്ടിട ഉടമയുടെ ക്രൂരമര്‍ദനം. സംഭവത്തില്‍ എടപ്പാള്‍ സ്വദേശി സി. രാഘവനെ പൊലീസ് അറസ്റ്റ്,,,
സിപിഎമ്മും സിപിഐയും ദേശീയപാര്‍ട്ടി അല്ലാതാകും..!! ഇരു പാര്‍ട്ടികളും ആശങ്കയില്‍
March 26, 2019 9:21 pm
ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ആശങ്കയിലാക്കുന്ന ഒരു പ്രശ്‌നം അവരുടെ ദേശീയ പാര്‍ട്ടി പദവ് നഷ്ടപ്പെടുമോ എന്നതാണ്. സിപിഐയെയും,,,
ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സിപിഎം ലൈംഗികാരോപണക്കുടുക്കില്‍
March 23, 2019 12:06 pm
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വീണ്ടും ലൈംഗികാരോപണക്കുടുക്കില്‍. ചെര്‍പ്പുളശ്ശേരി പീഡനം ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് ആലപ്പുഴയിലും,,,
സിപിഎം ഓഫീസിലെ പീഡനം പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
March 22, 2019 7:14 pm
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ്,,,
Page 18 of 38Previous
1
…
16
17
18
19
20
…
38
Next