മതവിശ്വാസികളെ പാർട്ടിയുടെ കൊടിക്കീഴിലേക്കു കൊണ്ടുവരാൻ സി.പി.എം
February 22, 2018 10:24 pm
തൃശൂർ: കണ്ണൂരിലെ ശുഹൈബ് വധക്കേസിൽ പോലീസ് നിലപാടിനെതിരേ സി.പി.എം സംസ്ഥാന കഡറ്റി യോഗത്തിൽ ആക്ഷേപമുയർന്നു. പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന,,,
ഷുഹൈബ് വധം: പൊലീസിലെ വിവരങ്ങള്‍ ചോരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; പൊലീസിലും അഭിപ്രായ ഭിന്നത
February 18, 2018 8:57 am
കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ നിലയില്ലാതെ പൊലീസ്. കൃത്യമായ അന്വേഷണം പോലും നടക്കുന്നില്ലെന്ന് വ്യപക വിമര്‍ശനവും,,,
കോണ്‍ഗ്രസ് ബന്ധം: സിപിഎമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു; തീരുമാനം വോട്ടിനിടാന്‍ പിബി; രാജി ഭീഷണിയുമായി യെച്ചൂരി
January 21, 2018 8:24 am
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷംമാകുന്നു. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുന്ന,,,
സി പി എമ്മിൻറെ രാഷ്ട്രീയഫാസിസം അവസാനിപ്പിക്കുക:ദമ്മാം ഒ ഐ സി സി
January 10, 2018 5:31 pm
ദമ്മാം: എ കെ ജി യുടെ ആത്മകഥയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെ വി ടി ബൽറാം എം എൽ എ നടത്തിയ,,,
പ്രകൃതി വിരുദ്ധ പീഡനം: സിപിഎം നേതാവിനെതിരെ പോസ്കോ നിയമപ്രകാരം കേസ്
January 2, 2018 7:03 pm
കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കീഴരയൂർ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്കോ,,,
ജയരാജൻ കുരുക്കിൽ;അണികൾ പ്രതിഷേധത്തിൽ..കണ്ണൂരിന്റെ കരളിനു വിനയായത് ഇരട്ടച്ചങ്കിനു ബദലായി വളര്‍ന്നതിനാലെന്ന് റിപ്പോർട്ട്
November 14, 2017 5:01 am
കണ്ണൂര്‍:കണ്ണൂരിലെയും കേരളത്തിലെ മൊത്തത്തിൽ സി.പി.എം പാർട്ടി പ്രവർത്തകർക്കിടയിൽ ജനകീയനായ പി.ജയരാജൻ കുരുക്കിൽ. യുഎപിഎ ദുരുപയോഗത്തിനെതിരെ കണ്ണൂരിൽ സിപിഎം ഏരിയ കമ്മിറ്റികളുടെ,,,
ജയരാജൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുന്നു.മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവാകുന്നു.പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം
November 13, 2017 6:07 am
തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നതായാണ്,,,
സോളാർ അന്വോഷണം; എ.കെ ആന്റണി യെച്ചൂരിയുമായി ആശയവിനിമയം നടത്തി?..സിപിഎമ്മിൽ അടി തുടങ്ങി. കോൺഗ്രസ് ബന്ധത്തിനിറങ്ങിയ യച്ചൂരിക്കുള്ള അടി
October 28, 2017 1:09 pm
കൊച്ചി:സോളാർ വിവാദം പുതിയ തലത്തിലേക്ക് .സി.പി.എമ്മിലും സോളാർ വിഭാഗീയത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ..സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ വാങ്ങിക്കാതെയാണ് മുഖ്യമന്ത്രി,,,
സി.പി.എം ഇഷ്ടപ്പെടുന്നത് മോദി ഭരണം തുടരുന്നത് – ആന്റണി.കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന കാരാട്ട് വിഭാഗത്തിന് സി.പി.എമ്മിൽ വിജയം
October 16, 2017 10:36 pm
ന്യൂഡല്‍ഹി: മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം,,,
കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐഎം പിബി യോഗം.ജയരാജനെ ഉടൻ മന്ത്രിയാക്കില്ല
October 2, 2017 8:16 pm
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന നിലപാട് അനുവദിക്കില്ലെന്ന് സിപിഐഎം പിബി യോഗം തീരുമാനിച്ചു. പിബി തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. കോണ്‍ഗ്രസ് ബന്ധം വേണമെന്നായിരുന്നു പാര്‍ട്ടി,,,
സി.പി.എം കോട്ടകൾ പിടിച്ചെടുക്കും!..അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു..ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി
August 9, 2017 4:06 pm
കൊച്ചി :ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി കേരളം പിടിക്കാൻ അമിത് ഷാ എത്തുന്നു .സി പി എം കോട്ടകൾ,,,
കേരളം പിടിച്ചെടുക്കാൻ അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു..ലക്‌ഷ്യം ക്രിസ്ത്യാനികളും ന്യുനപക്ഷവും കർഷകരും
August 6, 2017 7:28 pm
കൊച്ചി :അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു .അടുത്ത സെപ്റ്റംബറിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളം ഇളക്കി മറിച്ച,,,
Page 20 of 37Previous
1
…
18
19
20
21
22
…
37
Next