കെ.കെ. മുഹമ്മദ് കുഞ്ഞിയും പ്രവർത്തകരും സി.പി.എമ്മിലേക്ക് ,കാസറഗോഡ് ലീഗിന്റെ അടിത്തറ തകരും .കോടിയേരിയുടെ നേത്ര^ത്വത്തിൽ വാൻ സ്വീകരണ പരിപാടി
July 5, 2017 11:18 am
മഞ്ചേശ്വരം: മുസ്ലീം ലീഗില്‍ നിന്നും സി.പി.എം. ലേക്ക് ചേരുന്ന കെ.കെ. മുഹമ്മദ് കുഞ്ഞിയേയും അനുയായികളേയും സ്വീകരിക്കാന്‍ ഇന്ന് വൈകീട്ട് സി.പി.എം.,,,
മുഖ്യമന്ത്രി ഏകാധിപതിയെ പോലെയെന്ന് സി.പി.ഐ
April 28, 2017 9:33 pm
തിരുവന്തപുരം:പോര് അവസാനിയ്ക്കുന്നില്ല… മുഖ്യമന്ത്രിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിആ സംസ്ഥാന കൗണ്‍സില്‍. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.,,,
കണ്ണില്‍ പൊടിയിടാന്‍ ശിക്ഷ !..മണിക്കു ശിക്ഷ പരസ്യശാസന..കണ്ണില്‍ പൊടിയിടാന്‍ ശിക്ഷ !..മണിക്കു ശിക്ഷ! പരസ്യശാസന.വണ്‍, ടൂ,ആയി
April 27, 2017 3:05 am
തിരുവനന്തപുരം: ഇതു കണ്ണില്‍ പൊടിയിടാനുള്ള ശാസന മാത്രം .സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ ഇന്നലെ,,,
ആരാണീ കെ.എം ഷാജഹാന്‍ ? പിതാവ് മുസ്ലിം സമുദായാംഗവും മാതാവ് ഹിന്ദു സമുദായാംഗവും ഭാര്യ ക്രൈസ്തവവിഭാഗത്തില്‍ പെട്ടതും എന്നും ഇടതു രാഷ്ട്രീയത്തൊപ്പം സഞ്ചരിച്ച കെ.എം ഷാജഹാനെ പരിചയപ്പെടാം
April 8, 2017 1:02 am
തിരുവനന്തപുരം:ആരാണീ കെ.എം ഷാജഹാന്‍ ? കഴിഞ്ഞ ദിവസം ജിഷ്ണു പ്രണോയിയുടെ അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ മേല്‍ ബലപ്രയോഗം നടത്തിയ പോലീസ്, പ്രതിഷേധ,,,
മൂന്നാറില്‍ സിപിഎം ഏരിയ്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കയ്യേറിയത് പത്തേക്കര്‍; സര്‍ക്കാര്‍ ഭൂമിയില്‍ നേതാക്കള്‍ കെട്ടിപ്പൊക്കിയത് വന്‍ കെട്ടിടങ്ങള്‍
March 26, 2017 9:13 am
തൊടുപുഴ: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പ്രതികൂട്ടില്‍ വീണ്ടും സിപിഎം. പത്തേക്കറോളം ഭൂമി സിപിഎം നേതാക്കള്‍ കയ്യേറിയെന്ന പുതിയ,,,
കണ്ണൂരില്‍ വന്‍ തിരിച്ചടിക്ക് കോപ്പ്കൂട്ടി ആര്‍എസ്സ്എസ്സ്; സിപിഎം അണികളില്‍ പരിഭ്രാന്തി
January 29, 2017 8:25 pm
കണ്ണൂര്‍: സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങള്‍ക്കും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തിനും അര്‍ഹിക്കുന്ന വിധത്തിലുള്ള തിരിച്ചടി കൊടുക്കുവാന്‍ സംഘപരിവാരം തയ്യാറെടുക്കുന്നതായി സൂചന,,,
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം:ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
January 21, 2017 2:20 pm
തലശ്ശേരി: ധര്‍മടത്തിന് സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎം,,,
പിണറായിക്ക് എതിരെ സി.പി.എമ്മില്‍ ഗൂഡാലോചന ?കണ്ണൂരിലെ കൊലപാതകങ്ങള്‍ പിണറായിയെ ലക്ഷ്യം വെച്ചെന്ന് ആക്ഷേപം
January 20, 2017 1:44 pm
കണ്ണൂര്‍ :പിണറായിക്ക് എതിരെ സി.പി.എമ്മില്‍ കരുനീക്കം നടക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നു .ധര്‍മടം മണ്ഡലത്തിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ,,,
കേരളത്തിലെ ആര്‍എംപി അടക്കമുള്ളവര്‍ ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
September 12, 2016 8:54 am
ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ പുതിയൊരു ചെങ്കൊടികൂടി ഉയരാന്‍ പോകുന്നു. കേരളത്തിലെ ആര്‍എംപി അടക്കമുള്ളവര്‍ ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയ പാര്‍ട്ടി,,,
സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ മറ്റാരെയും തങ്ങള്‍ അനുവദിയ്ക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ഈ അക്രമങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കുമ്മനം
September 7, 2016 12:35 pm
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സര്‍ക്കാരാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു,,,
സിപിഎമ്മിന്റെ ശ്രീകൃഷ്ണ ഘോഷയാത്രയിലെ തിടമ്പുനൃത്തം; മതഭ്രാന്തന്മാന്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന് സിപിഐ
August 25, 2016 2:23 pm
കണ്ണൂര്‍: സിപിഎം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തുന്നതിനെതിരെ ബിജെപിയുടെ വിമര്‍ശനവും പരിഹാസവുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ആരോപണവുമായി ജില്ലാ തിടമ്പ് നൃത്തവേദി രംഗത്തെത്തി.,,,
ഗീതാ ഗോപിനാഥിനെ പിണറായി സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ശരിയായില്ലെന്ന് വിഎസ്
July 29, 2016 9:45 am
തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ പിണറായി നിയമിച്ചത് ശരിയായ നടപടിയെന്ന് പ്രമുഖര്‍ പറയുമ്പോള്‍ വിഎസ്,,,
Page 21 of 37Previous
1
…
19
20
21
22
23
…
37
Next