വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വനിതാ പോലീസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി; അദ്ധ്യാപകന്റെ പീഡനമേറ്റ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി
April 18, 2017 12:44 pm

ഡല്‍ഹി: അദ്ധ്യാപകന്റെ പീഡനമേറ്റ വിദ്യാര്‍ത്ഥിനിയെ വനിതാ പോലീസ് ലൈംഗീകമായി പീഡിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി,,,

Top