ധനുഷും രാഷ്ട്രീയത്തിലേക്ക്? ആരാധകര്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം
July 27, 2026 10:32 am

ചര്‍ച്ചയായി തമിഴ് സൂപ്പര്‍താരം ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍. സാമൂഹിക സേവനത്തിനിറങ്ങണമെന്ന് തന്റെ ആരാധകരുടെ കൂട്ടായ്മയോട് ധനുഷ് ആവശ്യപ്പെട്ടതാണ് ഈ,,,

Top