ട്രെയിനില്‍ നിന്ന് വീണ് അമ്മ മരിച്ചത് അറിയാതെ കുഞ്ഞുങ്ങള്‍; ഉണര്‍ന്നപ്പോള്‍ അമ്മയെ കാണാത്തതിനെ തുടര്‍ന്ന് നിലവിളിച്ച കുട്ടികളെ യാത്രക്കാര്‍ കണ്ണൂരില്‍ ഇറക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു; പത്തനംതിട്ടയിലെ വനിത ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത് തൃശൂരിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍
January 24, 2018 10:09 am
തൃശ്ശൂര്‍: യാത്രക്കിടെ വനിതാ ഡോക്ടര്‍ രാത്രി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ,,,



