ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 23 കോടി രൂപ സ്വന്തമാക്കിയത് മലയാളി കൂട്ടുകാര്‍
September 4, 2018 8:26 am
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും ഭാഗ്യം. തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവും മറ്റു അഞ്ച് സുഹൃത്തുക്കളും,,,



