പത്തനാപുരം: പത്തനാപുരത്ത് മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങിയ സംഭവം താരങ്ങള്‍ക്കിടയില്‍ പുകയുന്നു. മിക്ക താരങ്ങളും ഇതില്‍ അതൃപ്തി രേഖപ്പെടുത്തി.,,,
തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയതും അവര്‍ക്ക് വേണ്ടി മറ്റ് താരങ്ങള്‍ പ്രചരണത്തിനിറങ്ങുന്നതും താരസംഘടനയില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ പത്തനാപുരത്ത്,,,
പത്തനാപുരം: ഗണേഷ് കുമാറിനെയും മോഹന്‍ലാലിനെയും പരിഹസിച്ച് നടന്‍ ഭീമന്‍ രഘു രംഗത്ത്. മോഹന്‍ലാല്‍ ഗണേഷ് കുമാറിനുവേണ്ടി പ്രചരണത്തിനിറങ്ങിയതിനെയാണ് ഭീമന്‍ രഘു,,,
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രചരണ പരിപാടിയില്‍ ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കി പ്രചരണവുമായി നടക്കുകയാണ്. കോണ്‍ഗ്രസിനുവേണ്ടി ഈ ആറാം ക്ലാസുകാരി കേരളത്തിലെ,,,
തിരുവനന്തപുരം: ഇത്തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിലയിരുത്തല്‍. 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഏകോപന,,,
തിരുവനന്തപുരം: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. സിപിഎമ്മിനെ ഒരിക്കലും ജനം സ്വീകരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. താലിബാന്‍ മോഡല്‍ കൊലപാതകം,,,
തിരുവനന്തപുരം: ജിഷയുടെ കൊലപാതകം എല്ലാ സ്ത്രീകളുടെയും പ്രശ്‌നമാണെന്ന് സംവിധായകന്‍ ആഷിക് അബു. ഇതൊരു രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. കേരളത്തിലെ അഴിമതി,,,
ഇത്തവണ കേരളം എല്‍ഡിഎഫ് തൂത്തുവാരുമെന്നും എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നും പറയുന്നു. ഇത്തരം വാഗ്ദാനങ്ങളോട് നടന്‍ സലിംകുമാ ര്‍ വളരെ,,,
കാസര്‍കോട്: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രചമോദിയെത്തി. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ അടയും ശര്‍ക്കരയുമാണെങ്കില്‍ കേരളത്തില്‍ ശത്രുക്കളാണെന്നാണ് മോദി,,,
ബിജിമോളുടെ തടിയെക്കുറിച്ച് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജിമോള്‍ ഭ്രാന്തിയാണെന്നും വെള്ളാപ്പള്ളി പറയുന്നു. ഈ തടിയും,,,
കൊല്ലം: സ്ഥാനാര്‍ത്ഥിയായ താരങ്ങളെല്ലാം പ്രചരണവുമായി തിരക്കിലാണ്. ആവേശകരമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. വ്യത്യസ്തമാര്‍ന്ന പ്രചരണങ്ങളാണ് ഇവര്‍ സംഘടിപ്പിക്കുനന്ത്. നടനും എല്‍ഡിഎഫ്,,,
തെരഞ്ഞെടുപ്പ് പ്രചാരണം ഒരു വഴിക്ക് നടക്കുമ്പോള്‍ കണക്കില്‍പെടാത്ത കോടികളാണ് മറുവശത്ത് പിടിച്ചെടുക്കുന്നത്. തമിഴ് നടനും തിരുച്ചെന്തൂരിലെ എഐഎസ്എംകെ സ്ഥാനാര്‍ത്ഥിയുമായ ശരത്,,,